Questions from പൊതുവിജ്ഞാനം

15321. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

15322. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?

പ്ലൂട്ടോണിയം

15323. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?

നെഹ്റു

15324. സിഫിലിസ് (ബാക്ടീരിയ)?

ട്രിപ്പോനിമ പലീഡിയം

15325. കുമാരനാശാന്‍റെ അമ്മയുടെ പേര്?

കാളി

15326. സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി?

മനുഷ്യന് ഒരാമുഖം

15327. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

15328. ഫർമാന്റിൽ ഡോക്ടർ വീശുന്ന പ്രദേശം?

ആസ്ട്രേലിയ

15329.  സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്?

1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവര

15330. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

Visitor-3058

Register / Login