Questions from പൊതുവിജ്ഞാനം

15311. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?

ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്

15312. വിൻസന്‍റ് വാൻഗോഗ്; റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ ജന്മ രാജ്യം?

നെതർലാന്റ്സ്

15313. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം?

സ്വിസ് ഗാർഡുകൾ

15314. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?

ഫോര്‍മിക്

15315. സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ?

ജെ സി ബോസ്

15316. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

15317. തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

15318. പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?

ട്രൊഫോളജി

15319. SAFTA - South Asian Free Trade Area നിലവിൽ വന്നത്?

2006 ജനുവരി 1

15320. അൽബേനിയയുടെ തലസ്ഥാനം?

തിരാന

Visitor-3300

Register / Login