Questions from പൊതുവിജ്ഞാനം

15301. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?

സലിം അലി

15302. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്?

വില്യം ഷേക്സ്പിയർ

15303. മാലിദ്വീപ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

തീമുഗെ

15304. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

അമ്പലപ്പുഴ

15305. ജന സാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

3

15306. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

രാജശേഖര വർമ്മൻ

15307. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ?

2005 ഒക്ടോബർ 12

15308. തിരുവിതാംകൂറിന്‍റെ സർവ്വസൈന്യാധിപനായ വിദേശി?

ഡിലനോയി

15309. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?

കാറ്റ്ലിയ

15310. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ?

ഉദ്ദണ്ഡ ശാസ്ത്രികൾ

Visitor-3337

Register / Login