Questions from പൊതുവിജ്ഞാനം

15291. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്‍റ്?

കെ.ആർ.നാരയണൻ

15292. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വനസംരക്ഷണം

15293. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

കുറുവാ ദ്വീപ് (കബനി നദിയിൽ; വയനാട്)

15294. മാനവ ഐക്യ ദിനം?

ഡിസംബർ 20

15295. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്?

ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

15296. പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ചിരുന്ന കപ്പൽ?

മേ ഫ്ളവർ

15297. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

അയ്യങ്കാളി

15298. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത?

ഇദാഹോജ

15299. ചൈനയിലെ വൻമതിൽ പണികഴിപ്പിച്ച ഭരണാധികാരി?

ഷിഹ്വാങ്തി

15300. വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്?

ഡേവിഡ് ലിവിങ്ങ്സ്റ്റൺ

Visitor-3532

Register / Login