Questions from പൊതുവിജ്ഞാനം

15281. വസന്തത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ജമൈക്ക

15282. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?

മെന്റ് ലി

15283. ഇന്ത്യൻ ഫുട്ബോളിന്‍റെ മാഞ്ചെസ്റ്റർ?

അഹമ്മദാബാദ്

15284. മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

15285. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം?

ചൈന

15286. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം ?

പരിക്രമണം (Revolution)

15287. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?

മോഹിനിയാട്ടം

15288. 'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ

15289. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?

ചെമ്പകശ്ശേരി

15290. ജലദോഷം പകരുന്നത്?

വായുവിലൂടെ

Visitor-3265

Register / Login