Questions from പൊതുവിജ്ഞാനം

15261. ഇറാഖിന്‍റെ തലസ്ഥാനം?

ബാഗ്ദാദ്

15262. AIDS ന്‍റെ പൂർണ്ണരൂപം?

Acquired Immuno Deficiency Syndrome

15263. പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം?

ഏവ്സ്

15264. തുരിശ് - രാസനാമം?

കോപ്പർ സൾഫേറ്റ്

15265. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?

ശ്രീചിത്തിര തിരുനാൾ

15266. ലോകസഭ നിലവിൽ വന്നത് ?

1952 ഏപ്രിൽ 17

15267. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?

2

15268. ഗ്രഹങ്ങൾ സൂര്യനിൽ നിന്നുമുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ?

1 ) ബുധൻ 2 ) ശുക്രൻ 3) ഭൂമി 4) ചൊവ്വ5) വ്യാഴം 6) ശനി 7 ) യുറാനസ് 8 ) നെപ്ട്യൂൺ

15269. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?

വൈറ്റമിൻ എ

15270. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?

ഉമാകേരളം

Visitor-3463

Register / Login