Questions from പൊതുവിജ്ഞാനം

15231. തൊലിയെക്കുറിച്ചുള്ള പഠനം?

ഡെൽമറ്റോളജി

15232. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

ദ്രാവിഡ ബ്രാഹ്മി

15233. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

15234. കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബര്‍ട്ട് ബ്രിസ്റ്റോ

15235. റഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഓബ്

15236. "Zero" ഇല്ലാത്ത സംഖ്യാ സമ്പ്രദായം?

റോമന്‍ സമ്പ്രദായം

15237. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?

ബേക്കിംഗ് പൗഡർ

15238. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?

നീലഗിരിതാർ (വരയാട്)

15239. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?

കെ.എൻ.രാജ്

15240. ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

Visitor-3935

Register / Login