Questions from പൊതുവിജ്ഞാനം

15201. ഹോമിയോപ്പതിയുടെ പിതാവ്?

സാമുവൽ ഹാനി മാൻ

15202. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്?

ജർമനി

15203. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്?

കോവിലധികാരികൾ

15204. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

15205. എം.എല്‍.എ എം.പിസ്പീക്കര്‍മന്ത്രിഉപമുഖ്യമന്ത്രി മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി?

സി.എച്ച്.മുഹമ്മദ്കോയ

15206. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?

കൃഷി

15207. രക്തത്തെക്കുറിച്ചുള്ള പ0നം?

ഹീമെറ്റോളജി

15208. 2015-ല്‍ പത്മപ്രഭാ പുരസ്കാരം ലഭിച്ചത്?

എന്‍.എസ് മാധവന്‍

15209. മസ്തിഷ്കത്തിന്‍റെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

15210. ഗവർണ്ണറെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്‍റ്

Visitor-3326

Register / Login