Questions from പൊതുവിജ്ഞാനം

15171. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യകാല പ്രസിദ്ധീകരണം?

വിവേകോദയം

15172. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

മാലിക്കാസിഡ്

15173. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം?

ടിൻ

15174. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

ലാഹോർ

15175. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍?

പോളി വിനൈല്‍ ക്ലോറൈഡ്

15176. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല?

ഇടുക്കി

15177. മലയാളത്തിലെ ആദ്യത്തെ നോവൽ?

കുന്ദലത

15178. മതനവീകരണത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

15179. പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

ആഗമാനന്ദൻ

15180. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

തട്ടേക്കാട്

Visitor-3529

Register / Login