Questions from പൊതുവിജ്ഞാനം

15161. മലബാര്‍ എക്കണോമിക് യൂണിയന്‍?

ഡോ.പല്‍പ്പു

15162. ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി?

ചാലക്കുടിപ്പുഴ

15163. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?

ആറ്റോമി‌ക മാസ്.

15164. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

ശിവശതകം

15165. ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?

എ.കെ ഗോപാലൻ

15166. മരച്ചീനിയുടെ ജന്മദേശം?

ബ്രസീൽ

15167. ‘തീർത്ഥാടനത്തിന്‍റെ വർഷങ്ങൾ’ ആരുടെ ആത്മകഥയാണ്?

രാജാ രാമണ്ണ

15168. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ഒട്ടകം?

ഇൻജാസ്

15169. ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

യാമോ (yamo)

15170. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്?

ഐസോടോപ്പ്.

Visitor-3238

Register / Login