Questions from പൊതുവിജ്ഞാനം

15151. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?

കെ.ഒഐഷാ ഭായി

15152. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

15153. മീസിൽ രോഗം (വൈറസ്)?

പോളിനോസ മോർ ബിലോറിയം

15154. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം?

ശ്രീലങ്ക

15155. കേരളമൈസൂർ കടുവാ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

15156. പാർക്കിൻസൺസ് ദിനം?

ഏപ്രിൽ 11

15157. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം?

തലച്ചോറ് (നാ ഡീ വ്യവസ്ഥ )

15158. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു?

ഡോജോണ്‍ മത്തായി

15159. സ്പെയിനീന്‍റെ ദേശീയപക്ഷി?

കഴുകൻ

15160. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

Visitor-3186

Register / Login