Questions from പൊതുവിജ്ഞാനം

15131. കേരളത്തിന്‍റെ തലസ്ഥാനം?

തിരുവനന്തപുരം

15132. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്‍റെ പിതാവ്?

ഡോ. ഹോമി ജഹാംഗീർ ഭാഭ

15133. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം?

ട്രിറ്റിക്കേൽ ( ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം )

15134. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി?

ടെറസ്സ് കൾട്ടിവേഷൻ

15135. ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

പമ്പ

15136. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റിക് ആസിഡ്

15137. ‘വിക്രമാംഗ ദേവചരിതം’ എന്ന കൃതി രചിച്ചത്?

ബിൽഹണൻ

15138. കൊച്ചി തുറമുഖത്തിന്‍റെയും വെല്ലിംഗ്ടണ്‍ ഐലന്‍റിന്‍റെയും ശില്‍പ്പി?

സര്‍.റോബോര്‍ട്ട് ബ്രിസ്റ്റോ

15139. ഗ്രീക്കിൽ 'ഗൈയ' എന്നറിയപ്പെടുന്ന ഗ്രഹം?

ഭൂമി

15140. ആനയുടെ ഗർഭകാലം?

600- 650 ദിവസം

Visitor-3136

Register / Login