Questions from പൊതുവിജ്ഞാനം

15121. യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത്?

മോശ

15122. ആഫ്രിക്ക; യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള കടലിടുക്ക്?

ജിബ്രാൾട്ടർ

15123. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

15124. കോട്ടയം പട്ടണത്തിന്‍റെ സ്ഥാപകൻ?

ടി. രാമറാവു

15125. 2017 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ട്ബോൾ വേദിയായി തിരെഞ്ഞെടുക്കപ്പെട്ടത്?

കൊച്ചി

15126. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം?

നിലപാടു തറ

15127. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?

ലോകസഭാ സ്പീക്കർ

15128. അമേരിക്കൻ പ്രതിരോധവകുപ്പിന്‍റെ റ ആസ്ഥാന മന്ദിരമേത്?

പെൻറ്ഗൺ

15129. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ?

വാഷ്

15130. അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്‍റെ നോവല്‍?

ഒരു ദേശത്തിന്‍റെ കഥ

Visitor-3160

Register / Login