Questions from പൊതുവിജ്ഞാനം

15091. ജനറൽ മോട്ടോഴ്സ് കാര്‍ നിര്‍മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

15092. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

15093. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപൂവ്

15094. ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം?

മൊണാക്കോ

15095. വെസ്റ്റ് ഇൻഡീസ് കണ്ടത്തിയത്?

കൊളംബസ്

15096. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?

ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ

15097. തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ - 1836 ൽ

15098. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലുമിനിയം

15099. മൂലൂര്‍ സാമാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട

15100. ‘ലിപുലെവ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3061

Register / Login