Questions from പൊതുവിജ്ഞാനം

15081. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

സി രാജഗോപാലാചാരി

15082. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

മീശപ്പുലിമല

15083. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം

15084. മൈസൂർ സംസ്ഥാനത്തിന്‍റെ പേർ കർണാടകം എന്നുമാറ്റിയ വർഷം?

1973

15085. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ് കണ്ടു പിടിക്കുന്നതിന് ഉപയോഗിക്കുന്ന ചായം?

ഇവാൻസ് ബ്ലൂ

15086. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?

സിരിമാവോ ബന്ദാരനായകെ

15087. എക്സറേ കണ്ടുപിടിച്ചത്?

റോൺ ജൻ

15088. സിംബാവെയുടെ നാണയം?

സിംബാവെന്‍ ഡോളർ

15089. ആഫ്രിക്കയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബുറുണ്ടി

15090. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

Visitor-3720

Register / Login