Questions from പൊതുവിജ്ഞാനം

15071. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?

ഹരോൾഡ് ഡോമർ മാതൃക

15072. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?

വൈറ്റമിൻ സി

15073. കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

15074. സ്വദേശാഭിമാനി എന്നറിയപ്പെടുന്നത്?

രാമകൃഷ്ണപിള്ള

15075. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?

ആറ്റുകാൽ ദേവീ ക്ഷേത്രം

15076. ദക്ഷിണ കൊറിയയുടെ ദേശീയ മൃഗം?

കടുവാ

15077. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

മാക്കിയവെല്ലി

15078. അമോണിയ കാർബൺ ഡൈഓക്സൈഡുമായി കൂടിച്ചേർന്ന് ഉണ്ടാകുന്ന വസ്തു?

യൂറിയ

15079. മാർബിളിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ഇറ്റലി

15080. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?

സഹാറ

Visitor-3045

Register / Login