Questions from പൊതുവിജ്ഞാനം

15061. The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്?

കെ.വി.കൃഷ്ണയ്യർ

15062. ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍?

ഇന്ത്യ; മാലദ്വീപ്

15063. ദാരിദ്യ നിർമ്മാർജ്ജന ദിനം?

ഒക്ടോബർ 17

15064. ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കനാൽ?

സൂയസ് കനാൽ

15065. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?

കൂർക്ക

15066. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം?

ബാലഭട്ടാരക ക്ഷേത്രം

15067. ആറ്റത്തിലെ ചാർജില്ലാത്ത കണം?

ന്യൂട്രോൺ

15068. ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ?

സിംഹള; തമിഴ്

15069. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി?

കിംബർലി ദക്ഷിണാഫ്രിക്ക

15070. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം?

സൂര്യകാന്തി

Visitor-3581

Register / Login