Questions from പൊതുവിജ്ഞാനം

15031. “ ആശാന്‍റെ സീതാ കാവ്യം” രചിച്ചത്?

സുകുമാർ അഴീക്കോട്

15032. എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലാത്വിയ

15033. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?

2

15034. ‘എഫ്.എസ്.ബി’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

റഷ്യ

15035. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?

ആനന്ദ തീർത്ഥൻ

15036. ‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

ജോൺ റേ

15037. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

അമേരിക്ക

15038. 'ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്?

എം.കെ.സാനു

15039. വായനാ ദിനം?

ജൂൺ 19

15040. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?

1809 ജനുവരി 11; കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വച്ച്; (ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാനുള

Visitor-3756

Register / Login