Questions from പൊതുവിജ്ഞാനം

15021. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സള്‍ഫ്യൂറിക്കാസിഡ്

15022. രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്?

സർഫ്യൂരിക് ആസിഡ്

15023. മലയാളത്തിലെ ആദ്യത്തെ സൈബർ നോവൽ?

നൃത്തം

15024. ഏറ്റവും വലിയ ശുദ്ധജല മത്സ്യം?

ജയന്‍റ് ക്യാറ്റ് ഫിഷ്

15025. ബാർലിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

വിസ്കി

15026. അയ്യാവഴിയുടെ ഏറ്രവും പ്രധാന ക്ഷേത്രം?

സ്വാമത്തോപ്പുപതി

15027. ഏറ്റവും ഒടുവിൽ UN പരിരക്ഷണ സമിതി (Trusteeship Council ) വിട്ടു പോയ രാജ്യം?

പലാവു

15028. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനം?

പ്രാഗ്

15029. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി  ഡോ. ബിജു സംവിധാനം ചെയ്ത സിനിമ?

വലിയ ചിറകുള്ള പക്ഷികള്‍

15030. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

എ.കെ ഗോപാലൻ

Visitor-3421

Register / Login