Questions from പൊതുവിജ്ഞാനം

15001. പ്രാചീന കാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

കൊച്ചി

15002. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്?

അപ്പാർത്തീഡ്

15003. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം?

AD 45

15004. അഫ്രിഖിയ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിബിയ

15005. കേരളത്തിൽ റവന്യ ഡിവിഷനുകൾ?

21

15006. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു?

ചെമ്പ്‌

15007. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?

2014 ഫെബ്രുവരി 11

15008. ഗ്ലോബേഴ്സ് സാൾട്ട് - രാസനാമം?

സോഡിയം സൾഫേറ്റ്

15009. ഹരിതനഗരം?

കോട്ടയം

15010. LED യുടെ പൂർണരൂപം?

ലൈറ്റ് എമിറ്റിങ് ഡയോഡ്(Light emitting diode)

Visitor-3617

Register / Login