Questions from പൊതുവിജ്ഞാനം

14981. ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക

14982. ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

വക്കം മൗലവി

14983. ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്?

ആഷാമേനോൻ

14984. എൻഡോക്രൈനോളജിയുടെ പിതാവ്?

ടി . അഡിസൺ

14985. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?

മുതല

14986. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാഡ്മിന്‍റെൺ

14987. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല?

പാലക്കാട്

14988. മലയാളത്തിലെ ആദ്യത്തെ മിസ്റ്റിക് നോവൽ?

എന്‍റെ ഗീത

14989. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?

ഫംഗസുകൾ

14990. ‘കേരളാ ഹോമർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

അയ്യപ്പിള്ളി ആശാൻ

Visitor-3108

Register / Login