Questions from പൊതുവിജ്ഞാനം

14971. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

14972. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി കേശവൻ

14973. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം?

സെറിബല്ലം

14974. നേപ്പാളിലെ നാണയം ഏത്?

രൂപ

14975. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

14976. ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

14977. സ്വർണ്ണത്തിന്‍റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്?

കാരറ്റ്

14978. പെരിയാറിന്‍റെ നീളം?

244 കി.മീ

14979. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സുക്രാലോസ്

14980. അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍‍ ആവിഷ്കരിച്ച പദ്ധതി?

മൃതസഞ്ജീവിനി

Visitor-3083

Register / Login