Questions from പൊതുവിജ്ഞാനം

14961. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 110

14962. ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം?

വെച്ചൂർ പശു (ജന്മദേശം: കോട്ടയം)

14963. ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

14964. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്രു

14965. ഘാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ക്വാമി എൻ ക്രൂമ

14966. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത്?

ഭരണഘടനാ നിർമാണസഭ

14967. ഡോൾഫിൻ പൊയിന്‍റ് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

14968. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ചിറോളജി

14969. ‘സ്വപ്ന വാസവദത്ത’ എന്ന കൃതി രചിച്ചത്?

ഭാസൻ

14970. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം?

വിക്ടോറിയ

Visitor-3666

Register / Login