Questions from പൊതുവിജ്ഞാനം

14881. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

14882. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

14883. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല?

കാസർഗോഡ്

14884. Death of tissues resulting from some mineral deficiency is known as ?

Necrosis

14885. ഇന്ത്യയിലെ ആകെ കന്‍റോണ്‍മെന്‍റുകളുടെ (സൈനിക താവളങ്ങള്‍) എണ്ണം?

62

14886. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

14887. ബ്രിട്ടണിൽ നിന്നും അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായ വർഷം?

1919 ആഗസ്റ്റ് 19

14888. *ബ്ലാക്ക് ജോണ്ടിസ് എന്നറിയപ്പെടുന്ന രോഗം?

എലിപ്പനി

14889. ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം?

ചിൽക്കജ്യോതി

14890. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗള വനം പക്ഷി സങ്കേതം

Visitor-3975

Register / Login