Questions from പൊതുവിജ്ഞാനം

14861. അമേരിക്കയുടെ എത്രാമതെ പ്രസിഡൻറായിരുന്നു അബ്രഹാം ലിങ്കൺ?

പതിനാറാമത്തെ

14862. എം കെ മേനോന്‍റെ തൂലികാനാമം?

വിലാസിനി

14863. സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത്?

ദയാറാം സാഹ്നി(1921)

14864. കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്?

ധർമ്മരാജ്യം

14865. പഴം പച്ചക്കറി കൃഷി എന്നിവയെക്കുറിച്ചുള്ള പ0നം?

ഹോർട്ടികൾച്ചർ

14866. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

14867. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം?

നാരായൺ ഹിതി പാലസ്

14868. ഈജിപ്തുകാരുടെ എഴുത്ത് ലിപി?

ഹൈറോ ഗ്ലിഫിക്സ്

14869. വികാടോറിയ മെമ്മോറിയലിന്‍റെ ശില്പി?

എമേഴ്സണ്‍

14870. തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മിഷൻ ആരംഭിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3437

Register / Login