Questions from പൊതുവിജ്ഞാനം

14741. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?

സർദാർ കെ. എം. പണിക്കർ

14742. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

14743. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

14744. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ?

കൺകറന്റ് ലിസ്

14745. ‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

14746. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?

ബങ്കിം ചന്ദ്ര ചാറ്റർജി.

14747. സോമാലിയൻ കടൽകൊള്ളക്കാർക്കെതിരെ നാറ്റോ സേന നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ ഓഷ്യൻ ഫീൽഡ്

14748. ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

മോണ

14749. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?

പ്ലീഹ

14750. ഇൻസുലിന്‍റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം ?

പ്രമേഹം

Visitor-3045

Register / Login