Questions from പൊതുവിജ്ഞാനം

14731. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?

കണ്ണൂർ

14732. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര്?

ജ്യോതി വെങ്കിടച്ചലം

14733. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി?

5 വർഷമോ 70 വയസോ

14734. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?

206

14735. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത?

മാലിയബിലിറ്റി

14736. വിമോചന സമരത്തിന്‍റെ നേതാവ്?

മന്നത്ത് പത്മനാഭന്‍

14737. ഏറ്റവും ചെറിയ ശ്വേത രക്താണു?

ലിംഫോ സൈറ്റ്

14738. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?

ഹിലിയം

14739. ഏഷ്യയിലും യൂറോപ്പിലുമായി സ്ഥിതി ചെയ്യുന്ന നഗരം?

ഇസ്താംബുൾ- തുർക്കി

14740. സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?

ദാദ്ര നാഗര്‍ഹവേലി

Visitor-3514

Register / Login