Questions from പൊതുവിജ്ഞാനം

14721. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളായ വ്യാഴം;ശനി; യുറാനസ്;നെപ്റ്റ്യൂൺ; എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം?

വൊയേജർ

14722. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?

ആറുവർഷം

14723. മലേറിയ പരത്തുന്ന കൊതുക്?

അനോഫിലിസ് പെൺകൊതുക്.

14724. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?

ഭൂനികുതി

14725. മിനറൽ വാട്ടർ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?

Ultra Violet Rys

14726. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

14727. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ISRO രൂപകൽപ്പന ചെയ്യുന്ന സൂര്യ പര്യവേക്ഷണ ഉപഗ്രഹം?

ആദിത്യ

14728. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

14729. അനശ്വര നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

14730. ചോരയും ഇരുമ്പും(Iron & Blood) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്?

ബാല്‍ബന്‍

Visitor-3275

Register / Login