Questions from പൊതുവിജ്ഞാനം

14701. കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാക്കിസ്ഥാൻ

14702. ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ഓക്സൈഡ്

14703. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌

14704. ജിവന്‍റെ ബ്ലു പ്രിന്‍റ് എന്നറിയപ്പെടുന്നത്?

ജീൻ

14705. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

വെള്ളാനിക്കര - ത്രിശൂർ

14706. സ്നേഹഗായകന്‍ ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

കുമാരനാശാന്‍.

14707. അമോണിയ കാർബൺ ഡൈഓക്സൈഡുമായി കൂടിച്ചേർന്ന് ഉണ്ടാകുന്ന വസ്തു?

യൂറിയ

14708. ക്ഷേത്രപ്രവേശന വിളംബരം നടന്നത്?

1936 നവംബർ 12

14709. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?

കെ കേളപ്പൻ

14710. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?

എട്ടരയോഗം

Visitor-3303

Register / Login