Questions from പൊതുവിജ്ഞാനം

14691. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?

ശ്രീനാരായണ ഗുരു

14692. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?

രാജശേഖര വർമ്മൻ (ചേരമാൾ പെരുമാൾ നായനാർ)

14693. ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര്?

ഈച്ഛര വാര്യർ

14694. കൊച്ചിയിലെ ആദ്യത്തെ ദിവാൻ?

കേണൽ മൺറോ

14695. റഷ്യൻ പ്രസിഡന്റായ കൊസിഗിന്‍റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ?

താഷ‌്‌കന്റ് കരാർ

14696. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?

വാഷിങ്ടൺ ഡി സി

14697. ചാലിയാര്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

കല്ലായിപ്പുഴ

14698. പ്രാചീനകാലത്ത് നടന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മാമാങ്കം നടന്നിരുന്നത്?

തിരുന്നാവായ (ഭാരതപ്പുഴയുടെ തീരത്ത്)

14699. ആവണക്ക് - ശാസത്രിയ നാമം?

റിസിനസ് കമ്യൂണിസ്

14700. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം?

വിക്ടോറിയ

Visitor-3739

Register / Login