Questions from പൊതുവിജ്ഞാനം

14661. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?

തെന്മല

14662. ഏറ്റവും വലിയ കോശം?

ഒട്ടകപ്പക്ഷിയുടെ മുട്ട

14663. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ?

റോബര്‍ട്ട് ഹുക്ക്

14664. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ

14665. ഹരിതകമുള്ള ജന്തു?

യൂഗ്ലീന

14666. മലയാള മനോരമ എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

14667. സൾഫറിന്‍റെ അറ്റോമിക് നമ്പർ?

16

14668. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

14669. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

14670. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

പോസിറ്റീവ് ഗ്രൂപ്പ് (+ve group )

Visitor-3542

Register / Login