Questions from പൊതുവിജ്ഞാനം

14651. പാദ്ഷാനാമ രചിച്ചത്?

അബ്ദുൽ ഹമീർ ലാഹോരി

14652. കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം?

കോറിയോലിസ് പ്രഭാവം

14653. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്?

വേലായുധൻ ചെമ്പകരാമൻ

14654. മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ചൈന

14655. ഒരു സർജന്‍റെ ഓർമകുറിപ്പുകൾ ആരുടെ ആത്മകഥയാണ്?

ടി. വി. വാര്യർ

14656. ബ്രസീൽ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

14657. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

1757-ലെ പ്ലാസി യുദ്ധം

14658. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം?

ഗ്ലോക്കോമാ

14659. ജലഗതാഗത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്

14660. ബംഗ്ലാദേശിനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ആദ്യ രാജ്യം?

ഇന്ത്യ

Visitor-3857

Register / Login