Questions from പൊതുവിജ്ഞാനം

14611. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത്?

ഏഴിമല

14612. ഹർഷചരിതം രചിച്ചത്?

ബാണഭട്ടൻ

14613. ചൈനീസ് ചരിത്രരചനാ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

സിമ ചിയാൻ

14614. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

ട്രൈകളോറോ ഈഥേൽ

14615. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

വെള്ളനാട് (തിരുവനന്തപുരം)

14616. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്?

ജോവിയൻ ഗ്രഹങ്ങൾ

14617. വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്‍റെ ഉപജ്ഞാതാവ്?

മൈക്കിൾ ഫാരഡേ

14618. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?

ശുക്രൻ (Venus)

14619. ലോകത്തിലെ കാപ്പി തുറമുഖം എന്നറിയപ്പെടുന്നത്?

സാന്റോസ് - ബ്രസീൽ

14620. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

Visitor-3616

Register / Login