Questions from പൊതുവിജ്ഞാനം

14591. എല്‍. പി. ജി കണ്ട് പിടിച്ചത് ആര്?

ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്

14592. കൃഷ്ണമണി ഈർപ്പ രഹിതവും അതാര്യവും ആയി തീരുന്ന അവസ്ഥ?

സീറോഫ്താൽമിയ

14593. ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

14594. ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?

അൾട്ടി മീറ്റർ

14595. കേരളത്തിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.ജോസ് ചാക്കോ പെരിയപ്പുറം ( കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ- 2003 മെയ് 13 ന് )

14596. കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

14597. റിങ് വേം രോഗത്തിന് കാരണമായ ഫംഗസ്?

മൈക്രോ സ്പോറം

14598. പാം ഓയിലിലെ ആസിഡ്?

പാൽ മാറ്റിക് ആസിഡ്

14599. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?

കല്ലായി

14600. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?

പെരിഹീലിയൻ

Visitor-3155

Register / Login