Questions from പൊതുവിജ്ഞാനം

14571. റഷ്യൻ വിപ്ലവത്തിന്‍റെ നേതാവ്?

വ്ളാഡിമർ ലെനിൻ

14572. അഹിംസാ ദിനം?

ഒക്ടോബർ 2

14573. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം?

അറയ്ക്കല്‍

14574. കുറിച്യർ ലഹള നടന്ന വര്‍ഷം?

1812

14575. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെൽജിയം

14576. ‘സൂരി നമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

14577. പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

റോമർ

14578. എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം?

രോഗ പ്രതിരോധ സംവിധാനം

14579. മയിൽ - ശാസത്രിയ നാമം?

പാവോ ക്രിസ്റ്റാറ്റസ്

14580. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്?

ഡോൾഫിൻ

Visitor-3643

Register / Login