Questions from പൊതുവിജ്ഞാനം

14551. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

14552. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"?

സ്വീഡൻ.

14553. ഹിഡാസ്പസ് യുദ്ധത്തിൽ (ബി.സി. 326) ഏറ്റുമുട്ടിയത് ആരുടെയെല്ലാം സേനകളാണ്?

അലക്സാണ്ടർ; പോറസ്

14554. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ വർഷം?

BC 332

14555. ഓയിൽപാം ഇന്ത്യ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

14556. യൂറോപ്പിന്‍റെ അമ്മായിയമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഡെൻമാർക്ക്

14557. ഹൈഡ്രജൻ കണ്ടു പിടിച്ചത്?

ഹെന്റി കാവൻഡിഷ്

14558. ഏറ്റവും കുടുതല്‍ കാലം ISRO ചെയര്‍മാന്‍ ആയിരുന്ന വ്യക്തി?

സതീഷ് ധവാന്‍

14559. രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയത്?

കാൾ ലാൻഡ്സ്റ്റെയ്നർ

14560. ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

പാർസെക് (Parsec)

Visitor-3220

Register / Login