Questions from പൊതുവിജ്ഞാനം

14521. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി വനിതാ ആരാണ്?

ഫാത്തിമാ ബീവി

14522. ഫിലിപ്പൈൻസിന്‍റെ നാണയം?

പെസോ

14523. നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

14524. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ സംഘടന?

സ്വാപോ (Swapo)

14525. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?

ലൈബീരിയ

14526. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

140

14527. മാതൃഭൂമി പത്രം ആരംഭിച്ച വർഷം?

1923 (കോഴിക്കോട്)

14528. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വില്യം ഹെർഷൽ

14529. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്?

ഊരൂട്ടമ്പലം ലഹള

14530. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബേൺ

Visitor-3409

Register / Login