Questions from പൊതുവിജ്ഞാനം

14511. കോമൺവെൽത്തിന്‍റെ ആദ്യ സെക്രട്ടറി?

അർനോൾഡ് സ്മിത്ത് - കാനഡ

14512. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി?

ശ്വാസകോശ ധമനി (Pulmonary Artery)

14513. 'കിഴവനും കടലും' എഴുതിയതാരാണ്?

ഏണസ്റ്റ് ഹെമിംഗ് വേ

14514. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയിൽ കുടിയേറിപ്പാർത്ത കത്തോലിക്കാകാർ അറിയപ്പടുന്നത്?

തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers )

14515. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

14516. കേരള കിസീഞ്ജർ എന്നറിയപ്പെടുന്നത്?

ബേബി ജോൺ

14517. പ്യൂപ്പയുടെ സംരക്ഷണാവയവം?

കൊക്കൂൺ

14518. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?

അമ്പലവയൽ(വയനാട്)

14519. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

14520. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുൾ റഹ്മാൻ

Visitor-3633

Register / Login