Questions from പൊതുവിജ്ഞാനം

14481. മലേഷ്യയുടെ നാണയം?

റിംഗിറ്റ്

14482. മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം?

മിനാ മാതാ രോഗം

14483. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍‍പ്പിച്ച കൃതി?

നവമഞ്ചരി.

14484. ‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

14485. പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

14486. സരസ കവി?

മുലൂര്‍ എസ്. പത്മനാഭപണിക്കര്‍

14487. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി?

സ്റ്റാലിൻ

14488. ഒക്സിജൻ കണ്ടു പിടിച്ചത്?

ജോസഫ് പ്രിസ്റ്റലി

14489. കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ?

ഹോർത്തൂസ് മലബാറിക്കസ്

14490. ലോകസഭാംഗമായ ആ വനിത?

ആനി മസ്ക്രീൻ

Visitor-3531

Register / Login