Questions from പൊതുവിജ്ഞാനം

14441. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം?

നെടുമ്പാശേരി വിമാനത്താവളം (CIL)

14442. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?

1985

14443. ‘ഇന്ത്യൻ മിറർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

14444. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

14445. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത്?

എബ്രഹാം ലിങ്കൺ

14446. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?

ലാവോസിയര്‍

14447. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?

വാൾട്ട് ഡിസ്നി - 26

14448. ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നത്?

സാൻഫ്രാൻസിസ്കോ ബേ

14449. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?

സോയാബീൻ

14450. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

Visitor-3773

Register / Login