Questions from പൊതുവിജ്ഞാനം

14411. വിപ്ലവസ്മരണകൾ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

14412. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

നൈട്രജൻ (78%)

14413. ഫ്രഗൈ കൊണ്ടചോളപുരത്ത് ബ്രുഹദേശ്വര ക്ഷേത്രം നിർമ്മിച്ചത്?

രാജേന്ദ്രചോളൻ

14414. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റ്?

നെൽസൺ മണ്ടേല (1991 മെയ് 10)

14415. ഹൈദരാബാദ് ഭരണാധികാരി അറിയപ്പെട്ടിരുന്നത്?

നൈസാം

14416. ഹൃദയ ധമനികളിലെ തടസ്സം നീക്കാൻ ഉപയോഗിക്കുന്ന നവീന ചികിത്സാ രീതി?

ആൻജിയോ പ്ലാസ്റ്റി

14417. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആളായിരിക്കണം

14418. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്‍റ്?

കെ ആർ നാരായണൻ

14419. ബുദ്ധന്‍റെ ഗുരുക്കൾ ആരെല്ലാം?

അലാരകൻ; ഉദ്രകൻ

14420. കവി തിലകൻ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കറുപ്പൻ

Visitor-3110

Register / Login