Questions from പൊതുവിജ്ഞാനം

14391. ജയജയ കോമള കേരളധരണിയുടെ രചയിതാവ്?

ബോധേശ്വരന്‍

14392. പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ലാക് ടോമീറ്റർ

14393. ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല?

വയനാട്

14394. ഹീമോഗ്ലോബിനിലെ ഓക്സിജൻ വാഹക ഘടകം?

ഇരുമ്പ് (lron)

14395. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

14396. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

14397. ന്യൂട്രോൺ കണ്ടുപിടിച്ചത്?

ജയിംസ് ചാഢ് വിക്

14398. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം?

മണിക്കിണർ

14399. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?

ലെഡ്

14400. ആധുനിക തുർക്കിയുടെ പിതാവ്?

മുസ്തഫാ കമാൽ പാഷ

Visitor-3430

Register / Login