Questions from പൊതുവിജ്ഞാനം

14381. ടുണീഷ്യയുടെ നാണയം?

ടുണീഷ്യൻ ദിനാർ

14382. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം?

ഇറാൻ

14383. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?

ടിറ്റിക്കാക്ക

14384. ജനിച്ച ശേഷം ആദ്യം മുളയ്ക്കുന്ന പല്ലുകൾ?

പാൽ പല്ലുകൾ - 20 എണ്ണം

14385. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

14386. വലിയ ദിവാൻജി എന്നറുപ്പെട്ടിരുന്ന തിരുവിതാംകൂറിലെ ദിവാൻ?

രാജാകേശവദാസ്

14387. ബ്രസീലിയൻ ഫുട്ബോളർ പെലെ യുടെ മുഴുവൻ പേര്?

എഡ് സൺ അരാന്റസ് ഡി നാസിമെന്റോ

14388. കേരളാ അശോകൻ എന്നറിയപ്പെടുന്നത്?

വിക്രമാതിത്യ വരഗുണൻ

14389. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

1940

14390. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാളി അല്ലാത്ത ആദ്യ വ്യക്തി ?

റൊണാൾഡ് ഇ. ആഷർ

Visitor-3475

Register / Login