Questions from പൊതുവിജ്ഞാനം

14371. ഗ്യാ സോലിൻ എന്നറിയപ്പെടുന്നത്?

പെട്രോളിയം

14372. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം?

ഹൈദരാലിയുടെ മലബാർ ആക്രമണം

14373. അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിവുള്ള പക്ഷി?

ഹമ്മിങ്ങ് ബേർഡ്

14374. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ്?

ലൂയി XVI

14375. മാലതിമാധവം രചിച്ചത്?

ഭവഭൂതി

14376. ആടലോടകം - ശാസത്രിയ നാമം?

അഡാത്തോഡ വസിക്കനീസ്

14377. വേമ്പനാട്ട് തടാകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ്?

വെല്ലിംഗ്ടണ്‍ ദ്വീപ്

14378. ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

14379. ഓക്സിജന്‍റെ നിറം?

ഇളം നീല

14380. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

Visitor-3756

Register / Login