Questions from പൊതുവിജ്ഞാനം

14331. കേരളത്തിലെ പക്ഷിഗ്രാമം?

നൂറനാട്‌

14332. ചൊവ്വയിലേക്ക് 2003-ൽ അമേരിക്ക വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ ?

സ്പിരിറ്റ് (2004 ജനുവരി 15ന് ചൊവ്വയിൽ ഇറങ്ങി )

14333. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്?

ജോസഫ് മുണ്ടശ്ശേരി

14334. മരതകത്തിന്‍റെ നിറം?

പച്ച

14335. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

14336. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല?

അജ്മീർ ( രാജസ്ഥാൻ )

14337. ഗിനിയയുടെ നാണയം?

ഗിനിയൽ (ഫാങ്ക്

14338. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

14339. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 KM2)

14340. ഡ്രൈ ക്ലീനിങ്ങിനുപയോഗിക്കുന്ന പദാർത്ഥം?

ട്രൈക്ലോറോ ഈഥേൻ

Visitor-3458

Register / Login