14311. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്
14312. ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ?
ഗൗതമപുത്ര ശതകർണ്ണി
14313. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?
1922
14314. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?
ചുവപ്പ് ഭീമൻ ( Red Giant)
14315. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758)
14316. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നത്?
'ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ് '
14317. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?
മീരാകുമാർ
14318. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?
ചാവറാ കുര്യാക്കോസ് ഏലിയാസ്
14319. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?
1936
14320. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ?
ബൽവന്ത് റായ് മേത്ത