Questions from പൊതുവിജ്ഞാനം

14301. സെക്വയ നാഷണൽ പാർക്ക്?

കാലിഫോർണിയ

14302. വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?

സിൽവർ നൈട്രേറ്റ് ലായനി

14303. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

14304. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?

അയർലണ്ട്; ന്യൂസിലന്‍റ്

14305. അക്ബറുടെ സൈന്യം മേവാറിലെ രജപുത്രന്മാരെ തോല്പിച്ചത് ഏതു യുദ്ധത്തിൽ?

1576-ലെ ഹാൽഡിഘട്ട് യുദ്ധം

14306. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്?

1985 ഡിസംബർ 8 ( ആസ്ഥാനം: കാഠ്മണ്ഡു - നേപ്പാൾ; അംഗസംഖ്യ : 8 )

14307. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

കൈമോ ഗ്രാഫ്

14308. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം?

ചിറക്കൽ (കണ്ണർ)

14309. പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു?

എച്ച് 1 എൻ 1 വൈറസ്

14310. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം.

Visitor-3057

Register / Login