Questions from പൊതുവിജ്ഞാനം

14291. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

14292. മലബാർ ലഹളയ്ക്ക് പെട്ടന്നുണ്ടായ കാരണം?

ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്

14293. കേരളത്തിൽ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ്

14294. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

റോഡ് ഐലന്‍റ്

14295. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?

ഗ്രേ വെയ്ൽ

14296. രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

വോൾട്ട് മീറ്റർ

14297. അടയ്ക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

കാസർഗോഡ്

14298. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?

വൃക്കകൾ

14299. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?

തൈക്കാട് അയ്യ

14300. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്?

വാറൻ ഹേ സ്റ്റിംഗ്സ്

Visitor-3827

Register / Login