Questions from പൊതുവിജ്ഞാനം

14281. ഭ്രാന്തിപ്പശു രോഗത്തിന് കാരണം?

പ്രിയോണുകൾ

14282. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

14283. ടിബറ്റൻ കാള എന്നറിയപ്പെടുന്നത്?

യാക്ക്

14284. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമേറിയ കോശം?

നാഡീകോശം

14285. പേശികളെക്കുറിച്ചുള്ള പഠനം?

മയോളജി

14286. ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ?

വിനേറ-7

14287. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?

ചാലനം

14288. ബട്ടാവിയയുടെ പുതിയപേര്?

ജക്കാർത്ത

14289. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ക്രിസ്റ്റ്യൻ ഹൈജൻസ്

14290. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

Visitor-3899

Register / Login