Questions from പൊതുവിജ്ഞാനം

14251. ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

14252. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല?

ആലപുഴ

14253. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?

കായംകുളം

14254. ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം?

1922

14255. ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്?

രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ

14256. തേയില - ശാസത്രിയ നാമം?

കാമല്ലിയ സിനൻസിസ്

14257. തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ആവൊഗ്രാഡ്രോ

14258. ജീവിതസമരം ആരുടെ ആത്മകഥയാണ്?

സി. കേശവൻ

14259. കേരളത്തിൽ കോർപ്പറേഷനുകൾ?

6

14260. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

Visitor-3631

Register / Login